പട്ടിമറ്റം ഫയർ സ്റ്റേഷൻ ഓഫീസറായി എൻ.എച്ച്. അസൈനാർ ചുമതലയേൽക്കുന്നു
കോലഞ്ചേരി: പട്ടിമറ്റം ഫയർസ്റ്റേഷൻ ഓഫീസറായി എൻ.എച്ച്. അസൈനാർ ചുമതലയേറ്റു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.ആർ. ലാൽജിയിൽ നിന്നാണ് ചുമതലയേറ്റെടുത്തത്. ഫയ സ്റ്റേഷൻ നമ്പർ: 0484 -2687101, 2687115, 9497920038.