പട്ടിമറ്റം: ലേബർ ലൈസൻസ്, ഫുഡ് സേഫ്റ്റി ലൈസൻസ് എടുക്കുന്നതിനും പുതുക്കുന്നതിനും നാളെ രാവിലെ 10 മതൽ 2 വരെ പട്ടിമറ്റം വ്യാപാരഭവനിൽ സൗകര്യമുണ്ടായിരിക്കുമെന്ന് ജനറൽ സെക്രട്ടറി ടി.പി. അസൈനാർ അറിയിച്ചു.