kunjappan-lorence-74

പള്ളുരുത്തി: പെരുമ്പടപ്പ് കുഞ്ഞപ്പൻ ലോറൻസ് (74) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് പെരുമ്പടപ്പ് സാന്താക്രൂസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: വിരോണി (നൈന). മക്കൾ: ഗ്ലോറി ബോണി, എബ്രഹാം ഗിൽബൻ (ധനലക്ഷ്മി ബാങ്ക്). മരുമക്കൾ: ബോണി (കാനഡ), ഗ്രീഷ്മ ഗിൽബൻ.