
മട്ടാഞ്ചേരി: ചക്കാമ്മാടം നാൽപതു മുറിയിൽ പരേതനായ കൃഷ്ണറാവുവിന്റെ ഭാര്യ സീതാലക്ഷ്മി (84) നിര്യാതയായി. മക്കൾ: ജയലക്ഷ്മി, പത്മാവതി, ശ്രീനിവാസൻ (കണ്ണൻ - ഭീമ ജുവലറി, ബംഗളൂരു), സുധ, ശോഭ, ഗീത, ലക്ഷ്മി നാരായണൻ (ഗിരി - ബിസിനസ്), രമേശ് (ആലപ്പാട്ട് ആർക്കേഡ്). മരുമക്കൾ: ഗോപാലകൃഷ്ണൻ (റിട്ട. സെക്രട്ടേറിയറ്റ്), വാസുദേവൻ, വിജയ, മുരളി, മോഹൻ, ജയസുധ, ദുർഗ്ഗ, പരേതനായ മധു.