മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി കണിപ്ലാക്കൽ ഉമ്മർ (69 - റിട്ട. ബ്ലോക്ക് ഓഫീസർ) നിര്യാതനായി. ഭാര്യ: ഹലീമ ബീവി. മക്കൾ: നാസിയ, ഷഹനാസ്, ഷാരൂഖ്. മരുമക്കൾ: ഷബാബ്, സിയാദ്.