പെരുമ്പാവൂർ: കാരാട്ടുപള്ളിക്കര ചങ്ങാലിപൊട്ടക്കൽ വീട്ടിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ ഇന്ദിര (65) നിര്യാതയായി. മക്കൾ: രഞ്ജു, ലിജു. മരുമക്കൾ: ജയൻ, സജിൻ