mariyamma-89

മണ്ണത്തൂർ: തോലാനിക്കുന്നേൽ എബ്രഹാമിന്റെയും മറിയത്തിന്റെയും മകൾ മറിയാമ്മ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മണ്ണത്തൂർ സെന്റ് ജോർജ്ജ് യക്കോബായ പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: മർക്കോസ് തോമസ്, ഏലിയാമ്മ ജേക്കബ്, ശോശാമ്മ, ജോർജ്ജ്.