എരൂർ: ഛായാഗ്രാഹകൻ ആരതി മുണ്ടയ്ക്കൽ വീട്ടിൽ സുധീഷ് (പപ്പു, 45) നിര്യാതനായി. പിതാവ്: പരേതനായ വി.കെ.എസ്. നായർ (റിട്ട. ബി.എസ്.എൻ.എൽ), അമ്മ: ലക്ഷ്മി.