കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്ത് ലൈബ്രറിയുടെ സാഹിത്യ ആസ്വാദനക്കൂട്ടായ്മ പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. അശോകകുമാർ അദ്ധ്യക്ഷനായി. ഡോ. ടി.എസ്. സപർണ ക്ളാസ് നയിച്ചു. സാഹിത്യ രംഗത്തെ പ്രമുഖരെ ആദരിച്ചു. വൈകുണ്ഠദാസിന്റെ പുസ്തകം പ്രകാശിപ്പിച്ചു.