സ്നേഹാദരം... സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ 2021ലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക് സമ്മാനിക്കാൻ എറണാകുളം ജി. ഓഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങിൽ ഡോ. എം.ലീലാവതി, സി.രാധാകൃഷ്ണൻ, നെടുമുടി ഹരികുമാർ എന്നിവർ.