കാലടി: നീലീശ്വരം സീനിയർ സിറ്റിസൺ ഫോറത്തിന്റെ തിരഞ്ഞെടുപ്പ് നടത്തി. ഡയറക്ടർ ഫാ. ജെയിംസ് പുതുശേരി അദ്ധ്യക്ഷനായി. കെ.എ. ജോസഫ് (പ്രസിഡന്റ്), എം.ഒ. അഗസ്റ്റിൻ (വൈസ് പ്രസിഡന്റ്), ടി.വി. ജോസ് (സെക്രട്ടറി), സി.ഡി. വർഗീസ് (ജോ. സെക്രട്ടറി), എൻ. ഒ. എസ്തപ്പാനു (ട്രഷറർ), ടി.എം. പൗലോസ്, പി.സി. തോമസ് (ഓഡിറ്റേഴ്സ് ), ഫാ. ജെയിംസ് പുതുശേരി (ഡയറക്ടർ ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.