sreedharan-pillai-95

ആലങ്ങാട്: കോട്ടപ്പുറം മാളികക്കടവിൽ (കുറ്റിപ്പുഴ) വീട്ടിൽ ശ്രീധരൻ പിള്ള (95 - റിട്ട. കെ.ഇ.എം.ഹൈസ്‌കൂൾ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യ: പങ്കജാക്ഷിഅമ്മ. മക്കൾ: ഇന്ദിര, ലളിത, ശശികുമാർ, അശോകൻ, മിനി, പരേതയായ ഗീത. മരുമക്കൾ: മോഹനൻ, ശക്തിധരൻ, ജയശ്രീ, സന്ധ്യ, ശ്രീനാഥ്, പരേതനായ ശ്രീധരൻ.