കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ കാക്കനാട് അമ്പാടിമൂല അഴകന്തറ വീട്ടിൽ അഭയ് റോഷനെ (18) കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തു.