ashik

കളമശേരി: ഇടപ്പള്ളി ഏ.കെ.ജി റോഡിന് സമീപത്തെ വീട്ടിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്ന വയനാട് മടക്കി മല കുമ്പളക്കാട് വെട്ടൻ വീട്ടിൽ ആഷിക്കി (26) നെ വാഹന പരിശോധനയ്ക്കിടെ കളമശേരി ഇൻസ്പെക്ടർ പി.ആർ. സന്തോഷ്, എ.എസ്.ഐ ബാബു, സി.പി.ഒ ശ്രീരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടി.