കളമശേരി: ഏലൂർ നാറാണത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഇന്ന് ആയില്യപൂജയും അഷ്ടനാഗ കളവും നടക്കും. രാവിലെ 5.30ന് അഷ്ടാഭിഷേകം, 11 ന് നൂറുംപാലും, 6.30ന് ദീപാരാധന, 7.30ന് അഷ്ടനാഗകളം, സർപ്പപൂജ, സർപ്പംപാട്ട്, ഡിസംബർ 3ന് ഏകാദശി വിളക്ക്, ദീപക്കാഴ്ച, വൈകിട്ട് 5.30ന് പുഷ്പാഭിഷേകം.