കുറുപ്പംപടി : പി.എസ്.സിയുടെ ഫോറസ്റ്റ് ഓഫീസർ സ്പെഷ്യൽ റിക്രൂട്ട്മെന്റ് ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് കെ.എഫ്.എസ്.എ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ കായികക്ഷമതാ പരീക്ഷാപരിശീലനം 19ന് രാവിലെ 9ന് കോതമംഗലം മാർ ബേസിൽ സ്കൂൾ ഗ്രൗണ്ടിൽ നടത്തും.