
എല്ലാവരും കയറിക്കോ... എറണാകുളം ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് സഹകരണ സംഘവും കൊച്ചി നഗരസഭയുമായി സഹകരിച്ചു നടപ്പിലാക്കുന്ന ഇ-ഓട്ടോ വിതരണത്തിന്റെ ഉദ്‌ഘാടനം ടൗൺ ഹാളിൽ നിർവ്വഹിച്ചശേഷം മന്ത്രി വി.എൻ. വാസവൻ ഓട്ടോറിക്ഷയിൽ കയറുന്നു. ഹൈബി ഈഡൻ.എം.പി, കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ, ടി.ജെ. വിനോദ് എം.എൽ.എ തുടങ്ങിയവർ സമീപം.