മൂവാറ്റുപുഴ: അടൂപറമ്പ് പുന്നാപ്പിളളിൽ പരേതനായ മത്തായിയുടെ ഭാര്യ മറിയം (മാമി - 96) നിര്യാതയായി. മക്കൾ: റോസിലി, മേരി, ബേബി, പോൾ, ഡെയ്സി, ലിസി, ജെസി. മരുമക്കൾ: പൗലോസ്, ലൈസ, ആനീസ്, ആന്റണി, ജിജി, രുജു, പരേതനായ തോമസ്.