
മുവാറ്റുപുഴ: ഇറിഗേഷൻ വകുപ്പ് റിട്ട. സൂപ്രണ്ട് കാവുങ്കര പട്ടലായിൽ എ.ജെ. ഷംസുദ്ദീൻ നിര്യാതനായി. ദീർഘകാലം സെൻട്രൽ മസ്ജിദ് സെക്രട്ടറിയായിരുന്നു. ഭാര്യ: പരേതയായ നഫീസ. മക്കൾ: നാജി, നജില, നജിത, നിഷി. മരുമക്കൾ: സി. അലി, ഹാരിസ് (അബുദാബി), അഡ്വ. പി. ഫസൽ, അജീബ.