mathew-papachan85

കോതമംഗലം: അയിരൂർപ്പാടം ചമ്പക്കോട്ടുകുടിയിൽ മാത്യു പാപ്പച്ചൻ (85) നിര്യാതനായി. സംസ്ക്കാരം നാളെ (വ്യാഴം) വൈകിട്ട് 3 ന് നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോൻ യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നക്കുട്ടി. മക്കൾ: സാമുവേൽ (കൊച്ചിൻ ട്രാവൽസ്), സിബു (കൊച്ചിൻ ഓട്ടോമൊബൈൽ ), സിന്ധു (യു.എസ്.എ). മരുമക്കൾ: പ്രീന, ഷാലു, സജി (യു.എസ്.എ.)