pension-uniyan
കേരള സ്റ്റേറ്റ് പെൻഷണേഴ്‌സ് യൂണിയൻ വൈപ്പിൻ ബ്ലോക്ക് കണ്‍വെൻഷന്‍ പൂയപ്പിള്ളി തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: കേരള സ്റ്റേറ്റ് പെൻഷണേഴ്‌സ് യൂണിയൻ വൈപ്പിൻ ബ്ലോക്ക് കൺവെൻഷൻ പള്ളിപ്പുറം സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ സാഹിത്യകാരൻ പൂയപ്പിള്ളി തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.ആർ. ഗോപി അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ സി.കെ. ഗിരി, ബ്ലോക്ക് സെക്രട്ടറി അമ്മിണി ദാമോദരൻ, സംസ്ഥാന കമ്മിറ്റി അംഗം എ.എ. ചന്ദ്രവല്ലി, ജില്ലാകമ്മിറ്റി അംഗം പി.എ. വർഗീസ്, എ.സി. ഗോപി എന്നിവർ സംസാരിച്ചു.