പള്ളുരുത്തി: കെ.എസ്.കെ.ടി.യു കൊച്ചി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.കെ.കൃഷ്ണൻ ദിനമാചരിച്ചു. അനുസ്മരണ സമ്മേളനം യൂണിയൻ സംസ്ഥാന കമ്മിറ്റിഅംഗം വി.എം.ശശി ഉദ്ഘാടനം ചെയ്തു. എ.കെ.അനൂപ്കുമാർ അദ്ധ്യക്ഷനായി. വി.സി.ബിജു, കെ.ജെ.ആന്റണി, പി.ജെ.ദാസൻ, എ.സി.അലോഷി, സോണി കെ.ഫ്രാൻസിസ്, പി.വി. ഉത്തമൻ, ജോസഫ് ഫെർണാണ്ടസ്, പി.എക്സ്.അലക്സാണ്ടർ എന്നിവർ സംസാരിച്ചു.