വൈപ്പിൻ: ടച്ചിംഗ് വെട്ടുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 4വരെ ചെറായി ബേക്കറി മുതൽ മുനമ്പം കച്ചേരിപ്പടിവരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി ചെറായി സെക്ഷൻ എ. ഇ അറിയിച്ചു.