 
മൂവാറ്റുപുഴ: കെ.എസ്.കെ.ടി.യു മൂവാറ്റുപുഴ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച എം.കെ. കൃഷ്ണൻ അനുസ്മരണയോഗം സി.പി.എം സംസ്ഥാന കമ്മറ്റി അംഗം എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. ടി.എൻ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കെ.ടി. രാജൻ, എം.ആർ. പ്രഭാകരൻ, തേജസ് ജോൺ, കെ.കെ. വാസു, ടി.കെ. രാമൻ, സി .എൻ. രാജപ്പൻ, എ.ജി. പ്രഭാവതി എന്നിവർ സംസാരിച്ചു.