മൂവാറ്റുപുഴ: കേരള കാശിയെന്നറിയപ്പെടുന്ന ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവക്ഷേത്രത്തിൽ അഷ്ടമി ആചാരണത്തോടനുബന്ധിച്ച് വ്യാഴാഴ്ച രാവിലെ 5.30ന് വിശേഷാൽ ദീപാരാധന, അഷ്ടമിദർശനം 9.30ന് മഹാക്ഷീരധാര, നവകം, പഞ്ചഗവ്യം അഭിഷേകം, 10.30ന് ഗൗരീശങ്കരപൂജ എന്നിവ ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.