nusai

കൊച്ചി: കേരള ഗവ. നഴ്സസ് അസോസിയേഷൻ (കെ.ജി.എൻ.എ) സംസ്ഥാന ഭാരവാഹികളായി സി.ടി. നുസൈബ (പ്രസിഡന്റ്), ടി. ഷൈനി ആന്റണി, ഷീന കെ.പി, ഹമീദ്. എസ്.എസ് (വൈസ് പ്രസിഡന്റുമാർ), ടി. സുബ്രഹ്മണ്യൻ (ജന. സെക്രട്ടറി), നിഷ ഹമീദ്, എൽ. ദീപ, ഖമറുസമാൻ. ടി.ടി (സെക്രട്ടറിമാർ), സുധീഷ് കുമാർ. എൻ.ബി (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു. 19 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിനെയും 51 അംഗ സംസ്ഥാന കമ്മിറ്റിയെയും കൊച്ചിയിൽ നടന്ന 65-ാം സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു.