മൂവാറ്റുപുഴ: മുനിസിപ്പൽ മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും അർബൻബാങ്ക് മുൻ ചെയർമാനുമായിരുന്ന എസ്. വിജയചന്ദ്രൻ അനുസ്മരണം ഇന്ന് രാവിലെ 11ന് മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് സി.പി.എം സൗത്ത് ലോക്കൽ സെക്രട്ടറി പി.എം. ഇബ്രാഹിം അറിയിച്ചു.