 മുളന്തുരുത്തി സെക്ഷൻ: മോർ പരിസരം, പള്ളിത്താഴം, ബി.എസ്.എൻ.എൽ, കോരംകോട്ട്, വള്ളക്കുരിശ്, ഹെയിൽമേരി സ്‌കൂൾ പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
 പള്ളുരുത്തി സെക്ഷൻ: പുല്ലാർദേശം, നമ്പ്യാപുരം, ഫോർട്ടി ഫീറ്റ് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ.
 കുമ്പളങ്ങി സെക്ഷൻ: കുമ്പളങ്ങി സൗത്ത് മുതൽ കുമ്പളങ്ങി പൊലീസ് സ്റ്റേഷൻവരേയും വാൽമുതുക്, പുത്തൻകരി എന്നിവിടങ്ങളിലും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2മണിവരെയും.
 എരൂർ സെക്ഷൻ: തേവരകാവ്, വയസ്സൻമുക്ക്, കളഭം, മമേലിപ്പാടം, ജെ.എം. പാലസ്, റോയൽ പോർട്ട് ട്രസ്റ്റ്, അന്തിമഹാകാളൻ ക്ഷേത്ര പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ.