എറണാകുളം മെഡിക്കൽ ട്രസ്റ്റ്: അന്താരാഷ്ട്ര എപ്പിലെപ്സി ദിനാചരണം, ഉദ്ഘാടനം ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ.ശ്രീനിവാസ കമ്മത്ത് വൈകിട്ട് 4ന്.
എറണാകുളത്തപ്പൻ ഗ്രൗണ്ട്: ഫ്ലവർഷോ ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വൈകിട്ട് 6ന്.
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: ഇടപ്പള്ളി സംഗീതോത്സവം. ഡോ.ചേർത്തല കെ.എൻ.രംഗനാഥശർമ്മ വൈകിട്ട് 6ന്.