obit

കോലഞ്ചേരി: പെരിങ്ങോൾ ഐനാട്ട് കഴുനിലത്തിൽ കെ.ജി.സണ്ണി (64, കഴുനിലത്തിൽ ഹാർഡ്‌വെയർ, കോലഞ്ചേരി) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് കോലഞ്ചേരി സെന്റ് പീ​റ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തോഡോക്‌സ് പള്ളിയിൽ. ഭാര്യ: ബീന. മക്കൾ: ജിൽസ് (ലിസി ഹോസ്പി​റ്റൽ, എറണാകുളം), ജിജ്ഞു. മരുമക്കൾ: എൽബി തേലപ്പിള്ളിൽ (സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ, കോലഞ്ചേരി), ബേസിൽ (ബിസിനസ്).