പെരുമ്പാവൂർ: അശമന്നൂർ പാലയ്ക്കമാലി വീട്ടിൽ മണി കോന്നൻ (69) നിര്യാതനായി. ഭാര്യ: കുഞ്ഞു പെണ്ണ്. മക്കൾ: സുലോചന, വനജ. മരുമക്കൾ: സുനിൽ, പരേതനായ രാജു. സംസ്കാരം ഇന്ന് രാവിലെ 10.30 ന് മലമുറി ശ്മശാനത്തിൽ.