ramesh

അങ്കമാലി: ചമ്പന്നൂർ വെട്ടിപ്പുഴ വൈശാഖ് വീട്ടിൽ കെ.കെ. രമേശൻ (റിട്ട. ഇൻകം ടാക്സ് ഓഫീസർ, 73) നിര്യാതനായി. ഭാര്യ : ഇന്ദിര, മകൾ : സൗമ്യ. മരുമകൻ : മനോജ്‌.