പറവൂർ: വടക്കേക്കര ആളംതുരുത്ത് ശ്രീനിലയത്തിൽ ജ്യോതിദാസിന്റെ ഭാര്യ ഇന്ദിരാദേവി (70, റിട്ട. ടീച്ചർ, വടക്കുംപുറം യു.പി. സ്കൂൾ) നിര്യാതയായി. മക്കൾ: ശ്രീജ, ദീപ്തി. മരുമക്കൾ: അഭിലാഷ്, സുബി.