
കോതമംഗലം: മാതിരപ്പിള്ളി കുന്നപ്പിള്ളി പരേതനായ വർക്കിപ്പിള്ളയുടെ ഭാര്യ അന്നമ്മ (91) നിര്യാതയായി. സംസ്കാരം ഇന്ന് 9.30ന് കോതമംഗലം മാർതോമ ചെറിയ പള്ളി സെമിത്തേരിയിൽ. മക്കൾ: മേരി, ജോർജ്, ജോളി (റിട്ട. എക്സിക്യുട്ടീവ് എൻജിനിയർ), ലിസി. മരുമക്കൾ: ജോർജ്, സെബി, മായ (റിട്ട. ടീച്ചർ ), എം.സി. മാത്യൂസ്.