പുത്തൻകുരിശ്: വെങ്കിട കുത്തുകല്ലിങ്കൽ വീട്ടിൽ കെ.ടി. രാജൻ (62) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: രാജേഷ്, രഞ്ജിത്ത്. മരുമകൾ: രഞ്ജു രാജേഷ്.