marathon

കൊച്ചി: കോർപ്പറേഷനും സോൾസ് ഒഫ് കൊച്ചിൻ റണ്ണേഴ്‌സ് ക്ലബ്ബും കൊച്ചി സിറ്റി പൊലീസിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന കൊച്ചി സ്‌പൈസ് കോസ്റ്റ് മാരത്തൺ ഡിസംബർ നാലിന് എറണാകുളം മറൈൻഡ്രൈവിൽ നടക്കും. 42.2 കിലോമീറ്റർ ഫുൾ മാരത്തൺ, 21.1 കിലോമീറ്റർ ഹാഫ് മാരത്തൺ, 5 കിലോമീറ്റർ ഫൺറൺ എന്നിവയുണ്ട്. ഫുൾ മാരത്തൺ പുലർച്ചെ 3:30നും ഹാഫ് മാരത്തൺ 5നും ഫൺറൺ 7:30നും ആരംഭിക്കും. രജിസ്‌ട്രേഷൻ 20 ന് അവസാനിക്കും. രജിസ്‌ട്രേഷന് https:// spicecoastmarathon.com