കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) പടുതാ കുളങ്ങളിലെ മത്സ്യക്കൃഷി രീതികളെക്കുറിച്ച് ത്രിദിന പരിശീലനപരിപാടി സംഘടിപ്പിക്കും. 23 മുതൽ 25 വരെയാണിത്. ഫീസ് 590 രൂപ. താത്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ 8921267025, 8281473906