അങ്കമാലി: പൊതുമരാമത്തു വകുപ്പിന്റെ കീഴിലെ മുരിങ്ങൂർ ഏഴാറ്റുമുഖം റോഡിൽ വെള്ളപ്പാറ ക്ഷേത്രത്തിനടുത്തും ഏഴാറ്റുമുഖം പള്ളിക്ക് സമീപവും കൽവർട്ട് പുനരുദ്ധാരണം നടക്കുന്നതിനാൽ അതുവഴിയുള്ള റോഡ് ഗതാഗതം ഭാഗികമായി നിരോധിച്ചതായി അസി. എൻജിനിയർ അറിയിച്ചു.