അങ്കമാലി: നഗരസഭ കല്ലുപാലം ഗ്രീൻഗാർഡൻ ഹൗസിംഗ് കോളനിയിൽ കൂരൻ ഡേവിഡിന്റെ ആറ് ഫാനുകളും ടെലിവിഷൻ, മോഡം, ടെലിഫോൺ, ലൈറ്റുകൾ, ഇൻവർട്ടർ, ഡിഷ് എന്നിവ നശിച്ചു. കെ.വി. ബേബിയുടെ ഫാനുൾപ്പെടെ ഇലക്ട്രോണിക് സാമഗ്രികൾ നശിച്ചു.