pareed-ravuthar-haji75

ദേശം: പുറയാർ ഗാന്ധിപുരം ആര്യമ്പിള്ളി വീട്ടിൽ പരീത് റാവുത്തർ ഹാജി (75) നിര്യാതനായി. റിട്ട. അദ്ധ്യാപകനും സ്വതന്ത്ര കർഷകസംഘം ചെങ്ങമനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ്. ഭാര്യ: പരേതയായ ജമീല. മക്കൾ: ഫക്രുദീൻ റാവുത്തർ, ഫൈസൽ റാവുത്തർ (സൗദി ), ഫൗസിയ. മരുമക്കൾ: ജമാൽ, സഫിയ, മറിയം ബീവി.