regina

കുമ്പളങ്ങി: ജോർജ് കൊല്ലശാണി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ സുവോളജിക്ക് പിഎച്ച്.ഡി നേടിയ റെജീന ഹർഷിയെ ആദരിച്ചു. ഫൗണ്ടേഷൻ പ്രസിഡന്റ് ജോൺ പഴേരി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് നെൽസൺ കോച്ചേരി ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ സൂസൻ ജോസഫ്, മെറ്റിൽഡ മൈക്കിൾ, ജോസി വേലിക്കകത്ത്, റോമി റെക്‌സ്, ജോണി ഉറുള്ളോത്, ഭാസ്‌കരൻ, നിക്‌സൺ, പൊന്നൻ, വിൻസന്റ്, ജയ്‌സൺ കൊച്ചുപറമ്പിൽ, രജീഷ് നീലുവീട്ടിൽ, ജോളി കാഞ്ഞിരംചിറയിൽ തുടങ്ങിയവർ സംസാരിച്ചു.