പള്ളുരുത്തി സെക്ഷൻ പരിധിയിൽ വി.പി ശശി റോഡ്, ഗവ.ഹോസ്പ്പിറ്റൽ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.

ഇടപ്പള്ളി സെക്ഷൻ പരിധിയിൽ തടിപ്പാലം മുതൽ പുന്നക്കൽ വരെയുള്ള ഭാഗങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ.

ചോറ്റാനിക്കര സെക്ഷൻ പരിധിയിൽ എരുവേലി, ചോറ്റാനിക്കര, തിരുവാങ്കുളം, കുരീക്കാട്, അമ്പാടിമല, ഉദയകവല എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി.