ആലുവ: ആലുവ ശ്രീനാരായണ ക്ലബിന്റെ ഓഫീസ് മുനിസിപ്പൽ പാർക്കിനു സമീപം ഇന്ന് രാവിലെ 10.15ന് എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ സോമനും ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയും ചേർന്ന് ഉദ്ഘാടനം ചെയ്യുമെന്ന് ക്ളബ് പ്രസിഡന്റ് കെ.എസ്. സ്വാമിനാഥൻ, സെക്രട്ടറി കെ.എൻ. ദിവാകരൻ എന്നിവർ അറിയിച്ചു.