ആലുവ: ആലുവ ബി.ആർ.സിയുടെ കീഴിൽ പ്രവർത്തിക്കുന്ന തെറാപ്പി സെന്ററിലേക്ക് സ്പീച്ച് തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്. യോഗ്യതയുള്ളവർ നാളെ രാവിലെ 10.30ന് സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ ഹാജരാകണം.