കോലഞ്ചേരി: കോലഞ്ചേരി ബി.ആർ.സിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓട്ടിസം സെന്ററിലേയ്ക്ക് സ്പീച്ച് തെറാപ്പിസ്​റ്റിനെ ആവശ്യമുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 19ന് രാവിലെ 10.30ന് കടമറ്റം ഗവ. യു.പി സ്കൂൾ ബി.ആർ.സിയിൽ നടക്കുന്ന ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്ക​റ്റുകളുമായി എത്തണം. ഫോൺ: 9074331994.