അങ്കമാലി: ടെൽക്ക് എംപ്ലോയീസ് യൂണിയൻ(സി.ഐ.ടി.യു) പ്രസിഡന്റായി അഡ്വ. എം അനിൽകുമാറിനെയും സെക്രട്ടറിയായി ഒ.പി റിജേഷിനെയും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികളായി ആന്റണി ജോംസൺ (വൈസ് പ്രസിഡന്റ്) , പി.കെ. റഷീദ് (ജോയിന്റ് സെക്രട്ടറി), കെ.ബി. ശ്രീകാന്ത് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.