ബി.ടി.എച്ച്: ട്രാൻസ്‌ജെൻഡർ സമൂഹത്തിന് സർക്കാർ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് കിലെ തയ്യാറാക്കിയ പുസ്തകം, 'ജാലകം' പ്രകാശനം. സ്പീക്കർ എ.എൻ.ഷംസീർ. രാവിലെ 10ന്

ഹോട്ടൽ ഗോകുലം പാർക്ക്: നാഷണൽ ഡെവലപ്‌മെന്റ് പ്രോഗ്രാം. രാവിലെ 10ന്

കടവന്ത്ര ഇൻഡോർ സ്റ്റേഡിയം: മെഗാ കേബിൾ ഫെസ്റ്റ്. രാവിലെ 10.30ന്

വടുതല ഡോൺബോസ്കോ സ്കൂൾ: ദേശീയ വിദ്യാഭ്യാസ സെമിനാർ. രാവിലെ 9 ന്

എറണാകുളത്തപ്പൻ ഗ്രൗണ്ട്: ഫ്ളവർ ഷോ: രാവിലെ 10 മുതൽ രാത്രി 9 വരെ

കളമശേരി പ്രീമിയർ ടയേഴ്സ് യൂണിയൻ ഹാൾ: പ്രൊഫ.ടി.ജെ. ചന്ദ്രചൂഢൻ അനുസ്മരണം. 2.30ന്

പനങ്ങാട് ബസ് സ്റ്റാൻഡിന് സപീപം: റോട്ടറി ക്ലബ്ബ് കൊച്ചിൻ സൗത്ത്, കുമ്പളം ഗ്രാമപഞ്ചായത്ത്, തണൽ ഫൗണ്ടേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ പനങ്ങാട് ജലോത്സവത്തിന്റെ ഭാഗമായി ടൂറിസം സെമിനാർ. വൈകിട്ട് 5.30ന്. ഉദ്ഘാടനം. സ്പീക്കർ എ.എൻ. ഷംസീർ