vyasan

വൈപ്പിൻ: ഞാറക്കൽ കളത്തിപറമ്പിൽ കെ.എസ്. വ്യാസൻ (84) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: ദിവ്യ, ധന്യ. മരുമക്കൾ: പ്രവീൺ, പ്രശോഭ്.