തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ പൂർണ വിചാരവേദിയുടെ ആഭിമുഖ്യത്തിൽ 19ന് വൈകിട്ട് 5.30ന് തൃപ്പൂണിത്തുറ എൻ.എം. ഹാളിൽ ടി.ജി. മോഹൻദാസ് ദേവസ്വം - സർക്കാർ -കോടതി എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കും. വിവരങ്ങൾക്ക് ഫോൺ​: 7338462822.