വൈറ്റില: ജനത റോഡ് ലൈൻ നമ്പർ 37 പള്ളിപ്പറമ്പിൽ പി.ഡി. പയസ് (53) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് തൈക്കുടം സെന്റ് റാഫേൽ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: സ്മിത. മക്കൾ: അമൽ, അമിത്.